2014 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപിച്ചപ്പോൾ നമ്മുടെ ചോമ്പാലക്കും ഉണ്ടായി അഭിമാനിക്കാൻ ഒരു മുഹൂർത്തം. നമ്മുടെ നാടിന്റെ കലാകാരൻ വി കെ പ്രഭാകരൻ ആണ് അതിനു ഒരു അവസരം ഒരുക്കിയത്. വി കെ പ്രഭാകരന്റെ എസ്റ്റേറ്റ് മലയാളൻ എന്ന നാടകത്തിനാണ് അവാർഡ് ലഭിച്ചത്.
No comments:
Post a Comment